ലഡാക്കിലേക്ക് വരുന്നവർക്കായി..!
ലഡാക്കിലേക്ക് വരുന്നവർക്കായി..! ഡൽഹിയിൽ വരെ വന്ന സ്ഥിതിക്ക് ഒന്ന് പോയേച്ചും വരാം എന്ന മൂഡിൽ പോകേണ്ട സ്ഥലമല്ല ലഡാഖ്. മറ്റുള്ള വിനോദ സഞ്ചാരമേഖലകളിൽ കിട്ടുന്ന സൗകര്യങ്ങളൊന്നും പ്രതീക്ഷിച്ചൊന്നും ഇങ്ങോട്ട് വരണ്ട. ലഡാക്കൊരു തണുത്ത വരണ്ട മരുഭൂമിയാണ്. വേനൽക്കാലത്ത് മാത്രം പച്ചപ്പുള്ള നാട്.…