ബിക്കിനി എയർലൈൻസ്; വസ്ത്രധാരണത്തിലൂടെ പ്രശസ്തമായ ഒരു എയർലൈൻ
ബിക്കിനി എയർലൈൻസ്… ഇങ്ങനെയും പേരുള്ള ഒരു വിമാനക്കമ്പനിയോ എന്നായിരിക്കും നിങ്ങളിപ്പോൾ ചിന്തിക്കുന്നത്. എന്നാൽ സംഭവം സത്യമാണ്. വിയറ്റ്നാം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിയജെറ്റ് എന്ന ലോകോസ്റ്റ് എയർലൈനിൻ്റെ വിളിപ്പേരാണ് ബിക്കിനി എയർലൈൻസ് എന്നത്. ഇനി വിയജെറ്റിൻ്റെ വിശേഷങ്ങളിലേക്ക് കടക്കാം. വിയറ്റ്നാമിലെ ആദ്യത്തെ പ്രൈവറ്റ്…