മീററ്റിലെ ചപ്പാത്തി, അഥവാ വെളളക്കാരൻ്റെ മരണ വാറണ്ട്
ലേഖകൻ – Abdulla Bin Hussain Pattambi. 2006 ലായിരുന്നു ബ്രിട്ടീഷ് പൗരനും ചരിത്ര വിദ്യാര്‍ഥിയുമായ ജോൺ എന്ന ഇരുപത്തിയാറുകാരൻ ആദ്യമായി ഇന്ത്യയിൽ സന്ദർശ്ശനത്തിനായി വന്നത്. ഉദ്യേശ ലക്ഷ്യം, താൻ അച്ചനിൽ നിന്നും അപ്പൂപ്പനിൽ നിന്നും അമ്മൂമ്മയിൽ നിന്നും മറ്റും കുട്ടിക്കാലം…