ചതുരംഗവും ചെസ്സ് കളിയും ഒന്നാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

പുരാതനമായ ഒരു ഭാരതീയ കളിയും ചെസ്സ്, ഷോഗി, മാക്രുക്, ഷിയാങ്ചി, ജാങ്ജി എന്നീ കളികളുടെ പൂർവ്വികനുമാണ് ചതുരംഗം (സംസ്കൃതം: चतुरङ्ग; caturaṅga). ആറാം നൂറ്റാണ്ടിൽ, ഭാരതത്തിലെ ഗുപ്ത സാമ്രാജ്യത്തിലാണ് ചതുരംഗം രൂപംകൊണ്ടതു്. ഏഴാം നൂറ്റാണ്ടിൽ സസാനിനിയൻ സാമ്രാജ്യത്തിൽ “ഷത്രഞ്ജ്” എന്ന പേരിൽ…
View Post

കാറുകൾ വാടകയ്ക്ക് (Rent A Car) എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

യാത്രകൾ ഇഷ്ടമില്ലാത്തവർ ഏതു സമൂഹത്തിലും കുറവായിരിക്കും. സ്വന്തമായി വാഹനം ഇല്ലെന്നു കരുതി ആരും യാത്രകൾ പോകാതിരിക്കേണ്ട കാര്യം ഇന്നില്ല. ടാക്സി പിടിച്ചോ ബസ്സിലോ ഒക്കെ യാത്രകൾ പോകാവുന്നതാണ്. പക്ഷേ സ്വന്തമായി വാഹനമോടിച്ച്‌ യാത്രകൾ പോകുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരനുഗ്രഹമാണ് മാറിയിരിക്കുകയാണ് ‘Rent A…
View Post

ചൈനയിലെ വന്മതില്‍ – മനുഷ്യനിർമ്മിതമായ ഒരു മഹാത്ഭുതം..

മനുഷ്യനിർമ്മിതമായ മഹാത്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വന്മതിൽ. ശാഖകളടക്കം 6325 കി.മീ. നീളമുള്ള വന്മതിൽ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത വസ്തുവാണ്. ചന്ദ്രനിൽ നിന്ന് നഗ്നനേത്രങ്ങളുപയോഗിച്ച് കാണാവുന്ന ഒരേയൊരു മനുഷ്യനിർമ്മിത വസ്തു ഇതാണ് എന്ന് വളരെക്കാലമായി ഒരു വിശ്വാസം ഉണ്ടായിരുന്നു. മനുഷ്യൻ ചന്ദ്രനിൽ പോയ…
View Post

ഐസിസ് തീവ്രവാദികൾക്കിടയിലൂടെ ഒരു മലയാളി ട്രക്ക് ഡ്രൈവറുടെ യാത്ര…!!

ചെങ്കടലിന്റെ തീരത്തുനിന്നും കരിങ്കടലിന്റെ തീരത്തേക്ക് ഭീതിയോടെ ഒരു യാത്ര. ജിദ്ദയിലെ ചുവന്ന കടല്‍ത്തീരത്ത് നിന്ന് ഇറാഖിനു കുറുകെ, ആകാശത്തു നിന്ന് ഷെല്ലുകള്‍ പൊഴിയുന്ന, തെരുവുകളില്‍ ചോരയൊഴുകുന്ന ബാഗ്ദാദും കിര്‍കുക്കും മൊസൂളും കടന്നു ടര്‍ക്കിയിലെ കരിങ്കടലിന്റെ തീരത്തുള്ള ജോറാല്‍ എന്ന കൊച്ചു പട്ടണം…
View Post

കപ്പൽ യാത്രയിലെ വാളും ദ്വീപിലെ കാഴ്ചകളും – ഒരു ആൻഡമാൻ അനുഭവം…

വിവരണം – ആര്യ ജി. ജയചന്ദ്രൻ. ആന്റമാനിന്റെ തലസ്ഥാനം പോർട്ട്‌ബ്ലയർ ആണ്.. ആകെ ഉള്ള തുറമുഖവും വിമാന താവളവും പോർട്ട് ബ്ലയേർ എന്ന ദീപ്‌ മാത്രമാണ്.. ചെന്നൈയിൽ നിന്നും കൊൽക്കത്തയിൽ നിന്നും ദിവസേന ധാരാളം വിമാനങ്ങളും കപ്പലുകളും അങ്ങോട്ടും ഇങ്ങോട്ടും സർവിസ്…
View Post

ബാത്ത് ടബ്ബിലെ ഒരേപോലത്തെ മരണങ്ങളുടെ ചുരുളഴിഞ്ഞപ്പോൾ….

ലേഖകൻ – ജിനേഷ് പി.എസ്. അഞ്ചടി നീളമുള്ള ആ ബാത്ത് ടബ്ബിന് സമീപം ചിന്താമഗ്നനായി നിൽക്കുകയാണ് ഇൻസ്പെക്ടർ നീൽ. അഞ്ചടി ഏഴിഞ്ച് പൊക്കമുള്ള മുങ്ങൽ വിദഗ്ധരായ സ്ത്രീകളെ മുക്കാൽഭാഗം നിറച്ച ആ ബാത്ത്ടബ്ബിലേക്ക് പലതവണ ബലംപ്രയോഗിച്ച് തള്ളിയിട്ടു. ഓരോ തവണയും വെള്ളത്തിൽ…
View Post

ഓസ്‌ട്രേലിയയിലെ മനുഷ്യമൃഗം – ചുടുചോരയുടെ രൂക്ഷഗന്ധമുള്ള ഭീതിപ്പെടുത്തുന്ന കഥ.!

വിവരണം : Unni Deshinganadu.  ഓസ്‌ട്രേലിയയിലെ ബലൻഗ്ലൗ സ്റ്റേറ്റ് ഫോറസ്റ്റിലേക്ക് കടക്കുന്ന വഴികവാടത്തിനു മുന്നിൽ ഒരു മുന്നറിയിപ്പ് ബോർഡ് കാണാം..’PLEACE BE CAREFUL’ വന്യമൃഗങ്ങളെയോ മറ്റോ ഉദ്ദേശിച്ചല്ല ഈ മുന്നറിയിപ്പ് ബോർഡ്. ഒരു മനുഷ്യമൃഗത്തിനെ ഉദ്ദേശിച്ചാണ്. ആ കാടിനുമുണ്ടൊരു കഥപറയാൻ, പച്ചമാംസത്തിന്റെയും…
View Post

വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞാൽ നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങൾ..

വിമാനയാത്രകളുടെ ടിപ്സ് ഞാൻ തന്നെ പലപ്രാവശ്യമായി നിങ്ങള്ക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞാൽ നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് അധികമാരും ബോധവാന്മാരായിരിക്കില്ല. ഞാൻ തന്നെ പല യാത്രകളിലും ഇത് കണ്ടു മനസ്സിലാക്കിയത് കൊണ്ടാണ് ഇത്തരം കാര്യങ്ങൾ…
View Post

ശ്രദ്ധിക്കുക…!! ഫ്‌ളൈറ്റ് മിസ്സാകാൻ കാരണമായേക്കാവുന്ന ഈ കാര്യങ്ങൾ…

ഇന്നത്തെ കാലത്ത് വിമാനയാത്രകൾ ഏവർക്കും സർവ്വ സാധാരണമായി മാറിയിരിക്കുകയാണ്. ബിസ്സിനസ്സ് ട്രിപ്പുകൾക്കും ഫാമിലി വെക്കേഷൻ ട്രിപ്പുകൾക്കും ഹണിമൂൺ ട്രിപ്പുകൾക്കും ഒക്കെ ഇന്ന് വിമാനമാർഗ്ഗമാണ് മിക്കയാളുകളും തിരഞ്ഞെടുക്കുന്നത്. എന്തിനേറെ പറയുന്നു, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരിൽ എല്ലാ വീക്കെൻഡിലും ഫ്‌ളൈറ്റ് പിടിച്ച്…
View Post

മസ്‌കറ്റിലെ മത്രാ സൂക്ക് & 1947 റെസ്റ്റോറന്റ് – ഒരു ലോക്കൽ കറക്കം….

മസ്‌കറ്റിലെ എന്റെ രണ്ടാമത്തെ ദിവസം വൈകുന്നേരമാണ് ഞങ്ങൾ കറങ്ങുവാനായി ഇറങ്ങിയത്. അങ്ങനെ അനന്തപുരി റെസ്റ്റോറന്റ് ഉടമ ജേക്കബ് സാറും സുഹൃത്ത് ജിജോയും ഞാനും കൂടി കാഴ്ചകൾ കാണുവാനായി ഇറങ്ങി. മസ്‌കറ്റിലെ മത്രാ സൂക്കിലേക്ക് ആയിരുന്നു ഞാനങ്ങളുടെ ആദ്യ യാത്ര. ടൂറിസ്റ്റുകൾ ധാരാളമായി…
View Post