‘നെഫെർടിറ്റി’ – കൊച്ചിയുടെ ഓളങ്ങൾ കീഴടക്കുവാൻ തയ്യാറായി ഒരു 4 സ്റ്റാർ നൗക…

കേരളത്തിൽ കായലും കടലും യോജിക്കുന്ന ഒരേയൊരു പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രമാണ് അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചി. ആലപ്പുഴയിലേതിൽ നിന്നും വ്യത്യസ്തമാണ് കൊച്ചിയിലെ കായൽ സഞ്ചാരം. സർക്കാർ ബോട്ടുകൾ മുതൽ കടലിലേക്ക് പോകുന്ന സാഗരറാണി നൗക വരെ പൂണ്ടു വിളയാടുന്ന കൊച്ചി…
View Post

കേരളത്തിനു പുറത്തേക്ക് കാറുമായി യാത്ര പോകുമ്പോൾ പണി കിട്ടാതിരിക്കാൻ..

ഇന്ന് ധാരാളം ആളുകൾ കേരളത്തിനു പുറത്തേക്ക്, അതായത് തമിഴ്‌നാടും കർണാടകയും ഒക്കെ കഴിഞ്ഞു വടക്കേ ഇന്ത്യയിലേക്ക് സ്വന്തം കാറുമായി യാത്ര പോകുന്നുണ്ട്. ഇത്തരത്തിൽ യാത്രകൾ പോകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എല്ലാവർക്കും പല ശ്രോതസ്സുകളിൽ നിന്നുമായി ഇന്ന് മനസ്സിലാക്കുവാൻ കഴിയും. എന്നാൽ…
View Post

ആൻഡമാൻ തെരുവുകളിൽ കട്ട ലോക്കൽ സ്റ്റൈലിൽ ഒരു ചുറ്റിത്തിരിയൽ…

ബീച്ചിലെ കാഴ്ചകളൊക്കെ കണ്ടശേഷം ഞങ്ങൾ തിരികെ റൂമിലെത്തി കുറേസമയം വിശ്രമിച്ചു. വൈകുന്നേരമായപ്പോൾ ഞങ്ങൾ പോർട്ട് ബ്ലെയറിലെ സായാഹ്നക്കാഴ്ചകൾ കാണുവാനായി പുറത്തേക്ക് ഇറങ്ങി. നാട്ടിൽ നിന്നും കൊണ്ട് വന്ന തോളത്തു തൂക്കിയിടാൻ കഴിയുന്ന തരത്തിലെ ചെറിയ ബാഗും തൂക്കി വള്ളിച്ചെരുപ്പും ധരിച്ച് കട്ട…
View Post

ഹണിമൂൺ യാത്രകൾ എങ്ങനെ ചെലവു കുറച്ച് പ്ലാൻ ചെയ്യാം?

പണ്ടു കാലത്തേതിൽ നിന്നു വ്യത്യസ്തമായി കല്യാണം തീരുമാനിക്കുമ്പോൾ തന്നെ ഹണിമൂൺ ട്രിപ്പ് എവിടേക്ക് പോകണമെന്ന പ്ലാനും വിവാഹിതരാകാൻ പോകുന്നവർ തമ്മിൽ തീരുമാനിച്ചിട്ടുണ്ടാകും. കല്യാണം കഴിഞ്ഞാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരിക്കും മിക്കവാറും ദമ്പതികൾ ഹണിമൂണിന് പോകുന്നത്. ചുമ്മാ രണ്ടു ദിവസം മുന്നേ പ്ലാൻ ചെയ്തിട്ട് പോകേണ്ട…
View Post

ആൻഡമാനിലെ വണ്ടൂർ & ചിഡിയാ താപ്പു ബീച്ചുകളുടെ പ്രത്യേകതകൾ..

കാലാപാനിയിലെ സന്ദർശനത്തിനു ശേഷം പിറ്റേദിവസം ഞങ്ങൾ പോയത് ആൻഡമാനിലെ ബീച്ചുകൾ കാണുവാനാണ്. ആദ്യമായി ഞങ്ങൾ പോയത് വണ്ടൂർ എന്നു പേരുള്ള ഒരു ബീച്ചിലേക്ക് ആയിരുന്നു. പേര് കേട്ടപ്പോൾ ആദ്യം ഞാനൊന്ന് അമ്പരന്നുപോയി. കാരണം വണ്ടൂർ എന്ന പേരിൽ മലപ്പുറത്ത് ഒരു സ്ഥലമുണ്ട്.…
View Post

കോയമ്പത്തൂരിൽ പോകുന്നവർക്ക് സന്ദർശിക്കാവുന്ന സ്ഥലങ്ങൾ..

തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പത്തൂർ അഥവാ കോവൈ. കേരളത്തിനോട് അടുത്തു കിടക്കുന്നതിനാൽ ഇവിടെ ധാരാളം മലയാളികളും ജീവിക്കുന്നുണ്ട്. കോയമ്പത്തൂർ മലയാളി സമാജം വളരെ കർമ്മനിരതവും പ്രശസ്തവും ആണ്. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട വാണിജ്യപാതയിൽ നിലകൊള്ളുന്നതിനാൽ ചരിത്രപരമായി കച്ചവടപ്രാധാന്യമുള്ള നഗരമാണ്‌ കോയമ്പത്തൂർ. പാലക്കാട്…
View Post

200 രൂപയിൽ താഴെ മുടക്കി ബെംഗളൂരുവിൽ എന്തൊക്കെ കാണാം? എവിടെയൊക്കെ പോകാം?

ബെംഗളൂരു എന്നു കേൾക്കുമ്പോൾത്തന്നെ എല്ലാവരുടെയും ഉള്ളിൽ ഓടിയെത്തുന്നത് തിരക്കേറിയ ഒരു നഗരത്തിന്റെ ചിത്രമായിരിക്കും. അതാണ് മിക്കവരും ചിത്രങ്ങളിലൂടെയും വാർത്തകളിലൂടെയും കണ്ടും കേട്ടുമറിഞ്ഞിട്ടുള്ള ബെംഗളൂരു. പബ്ബുകളും വമ്പൻ ഹോട്ടലുകളും ഉള്ള ഈ മെട്രോ നഗരത്തിൽ കാശുള്ളവനു മാത്രമേ കറങ്ങാൻ പറ്റൂ എന്നുള്ള ധാരണ…
View Post

മൊബൈലിൽ വീഡിയോ എടുക്കുമ്പോൾ വിറയൽ ഒഴിവാക്കാൻ…

ഇന്ന് മൊബൈൽഫോണുകൾ കോൾ ചെയ്യുവാൻ മാത്രമല്ല മറ്റു പല മൾട്ടിമീഡിയ ആവശ്യങ്ങൾക്കും നമ്മൾ ഉപയോഗിക്കാറുണ്ട്. ഇന്ന് എല്ലാവരും മൊബൈൽഫോൺ ഉപയോഗിച്ച് വീഡിയോകൾ എടുക്കാറുണ്ട്. കാലം മാറിയതോടെ മൊബൈൽ കാമറകളുടെ ക്വാളിറ്റിയിൽ വന്ന മാറ്റം എടുത്തു പറയേണ്ടതാണ്. വ്‌ളോഗ് വീഡിയോസ് മുതൽ ഷോർട്ട്…
View Post

വയനാട്ടിൽ സെലിബ്രിറ്റികൾ ഏറ്റവുമധികം സന്ദർശിക്കുന്ന ഒരു റെസ്റ്റോറന്റ്…!!

വയനാട്ടിലേക്ക് യാത്രകൾ ചെയ്യുന്ന സഞ്ചാരികൾ ഏറെയാണ്. ഫാമിലിയായും കൂട്ടുകാരുമായും ഒക്കെ അടിച്ചുപൊളിക്കാൻ പറ്റിയ ഒരു സ്ഥലം തന്നെയാണ് വയനാട് എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. പലതവണ വയനാട് പോയിട്ടുണ്ടെങ്കിലും കുറച്ചുനാൾ മുൻപ് ഞാൻ നടത്തിയ വയനാട് യാത്രയാണ് എൻ്റെ മനസ്സിൽ ഇന്നും മായാതെ…
View Post

കൊല്ലം ജില്ലയിൽ വിനോദയാത്രകൾക്കായി എവിടെയൊക്കെ പോകാം?

പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം. അതെ കശുവണ്ടിയുടെ മണമുള്ള നമ്മുടെ സ്വന്തം കൊല്ലം. കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണു ചൊല്ല്. മനോഹരമായ സ്ഥലങ്ങൾ കൊല്ലത്തും ഉണ്ടെന്നു പുറംലോകത്തെ അറിയിക്കുകയാണ് ഈ ചൊല്ല്. കൊല്ലം ജില്ലയിൽ…
View Post