ഒറ്റപ്പാലം ഭാഗത്തേക്ക് ഒരു യാത്ര പോയാൽ എന്തൊക്കെ കാണാം?

ഒറ്റപ്പാലത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ? പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണ് ഒറ്റപ്പാലം. സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരള സംസ്ഥാനം രൂപീകരിക്കുന്നതിനു മുൻപ് വള്ളുവനാട് എന്നായിരുന്നു ഈ സ്ഥലത്തിന്റെ പേര്. പഴയ മദ്രാസ്…
View Post

എൻ്റെ നാടായ കോഴഞ്ചേരിയിൽ നിന്നുള്ള ചില ലോക്കൽ കാഴ്ചകൾ..

കുറച്ചു ദിവസം അസുഖം പിടിപെട്ടു കിടപ്പിലായിരുന്നതിനാൽ വീടിനു പുറത്തിറങ്ങുവാൻ വയ്യാത്ത അവസ്ഥയിലായിരുന്നു. അങ്ങനെ അസുഖമെല്ലാം ഒന്ന് ഭേദമായപ്പോൾ ഞാനും അനിയനും കൂടി ഞങ്ങളുടെ ടൂവീലറിൽ ഒന്നു പുറത്തേക്ക് ഇറങ്ങി. മഴക്കാലമാണ്… എങ്കിലും മഴ തോർന്ന സമയം നോക്കിയായിരുന്നു ഞങ്ങൾ ഇറങ്ങിയത്. അനിയനു…
View Post

ആലപ്പുഴയിലെ കായൽയാത്രയ്ക്ക് ഏതുതരം ബോട്ടുകൾ തിരഞ്ഞെടുക്കാം?

ആലപ്പുഴയെക്കുറിച്ച് അധികമൊന്നും മുഖവുര ആവശ്യമില്ലല്ലോ അല്ലെ? കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന, സായിപ്പന്മാരുടെ ‘ആലപ്പി’ നമുക്ക് ആലപ്പുഴയാണ്. പേരിലുള്ളതുപോലെ തന്നെ ഇവിടെ നിറയെ കായലും തോടും പുഴയുമൊക്കെയാണ്. ആലപ്പുഴയിൽ പ്രധാനമായും രണ്ടു കാര്യങ്ങൾക്കാണ്‌ വിനോദസഞ്ചാരികൾ വരുന്നത്. ഒന്ന് കായൽ യാത്ര ആസ്വദിക്കാനും രണ്ട്…
View Post

എറണാകുളത്തു നിന്നും മധുരയിലേക്ക് ചുറ്റിക്കറങ്ങി പോകുവാൻ ഒരു വ്യത്യസ്ത റൂട്ട്..

തമിഴ്‌നാട്ടിൽ വൈഗൈ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു പൗരാണിക നഗരമാണ് മധുര. നൂറ്റാണ്ടുകളോളം പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന ഇവിടത്തെ പ്രധാന ആകർഷണം മധുരമീനാക്ഷി ക്ഷേത്രമാണ്. പാണ്ഡ്യരാജാവായിരുന്ന കുലശേഖരൻ നിർമ്മിച്ചതാണ് ലോകപ്രശസ്തമായ ഈ ക്ഷേത്രം. നാലു വലിയ ഗോപുരങ്ങളും എട്ട് ചെറിയ ഗോപുരങ്ങളും ചേർന്നതാണ്…
View Post

തമിഴ്‌നാട്ടിലെ ഒരു ആദിവാസി ഊരും കൃഷി സ്ഥലവും കാണാൻ പോയാലോ?

ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിൽ നിന്നുള്ള കാഴ്ചകളാണ് ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലെ കിടിലൻ ജീപ്പ് യാത്രയുടെ ത്രിൽ രാവിലെ എഴുന്നേറ്റിട്ടും ഉള്ളിൽ നിന്നും പോകുന്നില്ല. ഹണിമൂൺ സ്യൂട്ടിലെ താമസമെല്ലാം ആസ്വദിച്ച ഞങ്ങൾ ഇനി ഇന്ന് കോർപ്പറേറ്റ് സ്യൂട്ടിലേക്ക്…
View Post

തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ബീച്ചുകൾ അറിഞ്ഞിരിക്കാം…

കേരളത്തിന്റെ തലസ്ഥാനമാണ് തിരുവനന്തപുരം. അതുകൊണ്ട് തിരുവനന്തപുരത്തിന് ഒരൽപം ഗമ കൂടുതലുണ്ടെന്നു വെച്ചോളൂ. ഭരണ സിരാകേന്ദ്രത്തിന്റെ തിരക്കുകൾക്കിടയിലും സഞ്ചാരികളെ സംതൃപ്തിപ്പെടുത്തുവാൻ വേണ്ടതെല്ലാം ട്രിവാൻഡ്രം എന്ന് ചുരുക്കി വിളിക്കുന്ന ഈ തിരുവനന്തപുരത്ത് ഉണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ബീച്ചുകൾ. വിദേശികൾ അടക്കമുള്ളവരെ ഇവിടേക്ക് ആകർഷിക്കുന്നതും…
View Post

ഹണിമൂൺ സ്യൂട്ട് റൂമിലെ താമസവും ഒന്നൊന്നര നൈറ്റ് ജീപ്പ് റൈഡും…

ഞങ്ങൾ താമസിക്കുന്നത് ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിലാണ്. രണ്ടാമത്തെ ദിവസമായ ഇന്നലെ രാവിലെ ഞങ്ങൾ ട്രെക്കിംഗിനും പിന്നീട് ഭവാനിപ്പുഴയിൽ കുളിക്കുവാനും പോയിരുന്നു. അതിന്റെ വിശേഷങ്ങൾ നിങ്ങൾ കണ്ടുകാണുമെന്നു വിചാരിക്കുന്നു. കാണാത്തവർ ആദ്യം അതൊന്നു കാണുക. മൂന്നാമത്തെ ദിവസം രാവിലെ തന്നെ ഞങ്ങൾ…
View Post

മലപ്പുറത്തു നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ സ്ഥലങ്ങൾ…

സ്വാതന്ത്ര്യ സമരത്തിന്റെ വീരകഥകൾ ഉറങ്ങുന്ന നാടാണ് മലപ്പുറം. അതുകൊണ്ട് അവരുടെ പിന്മുറക്കാരിലും ആ വീര്യം ഇന്നും നമുക്ക് കാണാം. പുതു തലമുറയിൽ ആ വീര്യം സഞ്ചാരത്തിലും യാത്രകളിലുമാണ് കൂടുതലായി കാണപ്പെടുന്നത്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം അറേബ്യന്‍, കേരള രുചികള്‍ സമന്വയിപ്പിച്ചുള്ള…
View Post

അക്കരെ തമിഴ്‌നാടും ഇക്കരെ കേരളവുമായ ഭവാനിപ്പുഴയിൽ കുളിച്ചാലോ?

ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിലാണ് ഞങ്ങൾ ഇപ്പോൾ. സലീഷേട്ടനുമായുള്ള അടിപൊളി ട്രെക്കിംഗ് കഴിഞ്ഞു ഞങ്ങൾ ബ്രെക്ക് ഫാസ്റ്റ് കഴിക്കുവാനായി റെസ്റ്റോറന്റിലേക്ക് ചെന്നു. പുട്ടും കടലയും മുട്ടയും കപ്പയും പിന്നെ റാഗി കൊണ്ടുള്ള ഒരു ഉണ്ടയും… അടിപൊളി ഫുഡ് തന്നെ. ഭക്ഷണത്തിനു ശേഷം…
View Post

എന്താണ് മിയാവാക്കി വനം? എങ്ങനെയാണ് ഇത്തരത്തിൽ വനം നിർമ്മിക്കുന്നത്?

മിയാവാക്കി – ഈ പേര് ആദ്യമായി കേൾക്കുന്നത് കേരള – തമിഴ്‌നാട് അതിർത്തിയായ ആനക്കട്ടിയിലുള്ള SR ജംഗിൾ റിസോർട്ടിൽ പോയപ്പോൾ ആണ്. അവിടെ റിസോർട്ടുകാർ കൃത്രിമമായി ഒരു വനം ഉണ്ടാക്കിയിട്ടുണ്ട്. വെറും ആറുമാസം കൊണ്ടാണ് ആ വനം ഇത്രയും വളർന്നത് എന്ന്…
View Post