കൊച്ചി ടു തായ്ലന്ഡ് യാത്ര – ഭാഗം ഒന്ന്
ഇന്ത്യയ്ക്കകത്ത് ധാരാളം യാത്രകള്‍ പോയിട്ടുണ്ടെങ്കിലും ഒരു ഇന്റര്‍നാഷണല്‍ ട്രിപ്പ് എന്നും എന്റെ ഒരു സ്വപ്നമായിരുന്നു. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി കളമശ്ശേരിയിലെ റോയല്‍ സ്കൈ ഹോളിഡേയ്സ് എന്ന ട്രാവല്‍ ഏജന്‍സി മുഖേന ഒരു തായ് ലാന്‍ഡ് ട്രിപ്പ് തരപ്പെടുന്നത്. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും തായ്ലാന്ഡിന്റെ…