ബാർസലോണ സ്റ്റേഡിയവും റാമ്പ്ല തെരുവിലെ അർദ്ധനഗ്ന മദ്യശാലയും
വിവരണം – Ashraf Kiraloor. ഏഴു മണിക്കൂറോളം നീണ്ട യാത്രക്ക് ശേഷം വിമാന താവളത്തിൽ നിന്നും നേരെ പോയത് പ്രസിദ്ധമായ റാമ്പ്ല തെരുവിലെ താമസ സ്ഥലത്തേക്ക് ആയിരുന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു താരതമ്യേന വലിയ രാജ്യമായ സ്പെയിനിലെ ഏകദേശം പതിനഞ്ചു…