കോഴിക്കോട് നൈറ്റ്ലൈഫും ബികാഷ് ബാബുവിൻ്റെ ബംഗാളി രുചികളും
വിവരണം – ശ്രീപതി ദാമോദരൻ. വൈകുന്നേരം ഇൻസ്റ്റഗ്രാമിൽ ചുമ്മാ പരതിക്കൊണ്ടിരുന്നപ്പോഴാണ് Eat Kochi Eatൽ Bikash Babu Sweetsന്റെ പ്രൊഡക്ഷൻ യൂണിറ്റ് കണ്ടത്. കണ്ട മാത്രയിൽ കണ്ട്രോൾ പോയി എന്ന് പ്രത്യേകം പറയേണ്ടല്ലോ. വീട്ടിൽ ഞാനും ഭാര്യയും മാത്രം ഉള്ളതുകൊണ്ട് ഒരു…