ഇത്തരമൊരു സാഹചര്യത്തിൽ ശരിക്കും ഒരു ഡ്രൈവർ എന്താണ് ചെയ്യേണ്ടത്?
കോട്ടയം ജില്ലയുടെ മലയോരമേഖലയായ പൂഞ്ഞാറിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയും ഉരുൾപൊട്ടലും മൂലം വെള്ളം കയറിയ റോഡിലൂടെ കടന്നുപോകുവാൻ ശ്രമിക്കുന്ന കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ ഓഫ് ആകുകയും, ബസ്സിനകത്ത് വെള്ളം കയറി മുങ്ങുന്ന അവസ്ഥ വരികയും, അവസാനം നാട്ടുകാർ ചേർന്ന് രക്ഷിക്കുന്നതുമൊക്കെ എല്ലാവരും…