Browsing Category
Aanavandi
2808 posts
ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം ആദ്യമായി ബെംഗളൂരുവിൽ
ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം ആദ്യമായി സൗത്ത് ഇന്ത്യയിൽ ഇറങ്ങിയിരിക്കുന്നു. ഒക്ടോബർ 14 നു ദുബൈയിൽ നിന്നും പുറപ്പെട്ട എമിറേറ്റ്സിൻ്റെ EK562 എന്ന Airbus A380 വിമാനം ബെംഗളൂരുവിൽ ലാൻഡ് ചെയ്തതോടെയാണ് ഏറെ നാൾ കാത്തിരുന്ന ആ ചരിത്രമുഹൂർത്തം പൂർത്തിയായത്. വിമാനം…
ബാല്യകാലത്തെ കെഎസ്ആർടിസി യാത്രകളും അവ സമ്മാനിച്ച ചില ഓർമ്മകളും
എഴുത്ത് – രാജമോഹൻ രാജൻ ആദ്യമായി ട്രാൻസ്പോർട്ട് ബസ്സിൽ യാത്ര ചെയ്തത് എപ്പോഴായിരുന്നുവെന്ന് ഓർത്തെുടക്കാൻ കിണഞ്ഞ് പരിശ്രമിച്ചു. മുമ്പ് പലപ്പോഴും മനസ്സിൽ കടന്ന് വന്ന വിഷയമായിരുന്നു ഇതെന്നതിനാൽ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വന്നില്ല. ഓർമ്മയിൽ അടയാളപ്പെടുത്തുന്ന വിധത്തിലുള്ള അത്തരമൊരു യാത്രക്ക് ഒക്കെ…
കെഎസ്ആർടിസി കുളമാക്കിയ ഹണിമൂൺ യാത്ര
ഇങ്ങനെ ആണെങ്കിൽ KSRTC ഉടനെ സ്വയം പര്യാപ്തമായ നിലയിലേക്ക് കുതിച്ചു ഉയരും നോക്കി ഇരുന്നോ. മോളെ പെണ്ണ് കാണിച്ചിട്ട് അമ്മയെ കെട്ടിച്ചു തരുന്ന സ്വഭാവവുമായി KSRTC കൊട്ടാരക്കര ഡിപ്പോ ടിക്കറ്റ് റീസെർവേഷൻ അപരാത. തൃശ്ശൂരിലേക്ക് ഉള്ള യാത്രയ്ക്കായാണ് കൊട്ടാരക്കര നിന്നു സീറ്റ്…
കൊല്ലത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസ
എഴുത്ത് – അഖിൽ സുരേന്ദ്രൻ അഞ്ചൽ ഹിൽ സ്റ്റേഷനുകളെ അനുസ്മരിപ്പിക്കുന്ന തണുത്ത കാലാവസ്ഥയും കാറ്റും നിറഞ്ഞ ‘വളർത്തുമൃഗങ്ങളുടെ ഈ വീട്’ കൊല്ലത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാകാൻ ഇനി കാലതാമസമില്ല. കല്ലടയാറിന്റെ കരയിലെ കുരിയോട്ടു മല ഹൈടെക് ഡെയറി ഫാം പച്ചക്കുന്നുകളും പുൽപ്പരപ്പും…
കർണാടക – ഗോവ അതിർത്തിയിലെ പാൽക്കടൽ കാണുവാൻ
വിവരണം – Shamsu Polnnath. ചില യാത്രകൾ ആകസ്മികമാവാം അല്ലെങ്കിൽ പ്ലാനിങ് ആവാം. ഒരു മാസം മുമ്പ് പ്ലാൻ ചെയ്ത മറ്റൊരു ടീമിന്റെ കൂടെയുള്ള യാത്രയിൽ അവസാന നിമിഷം പോവാൻ പറ്റാത്ത നിരാശയിൽ ഇരിക്കുമ്പോൾ നമ്മുടെ യാത്ര ചങ്ക് രാഹുൽ ബേപ്പൂരിന്റെ…
മൂന്നാറിലെ ഏറ്റവും മികച്ച ‘ട്രീ ഹൗസുകളിൽ’ താമസിക്കാം
നഗരത്തിലെ തിരക്കുകളിൽ നിന്നും മാറി സ്വസ്ഥമായി രണ്ടു ദിവസം ചെലവഴിക്കാനായി മൂന്നാറിലെ ഏറ്റവും മികച്ച റിസോർട്ടുകളിൽ ഒന്നായ ഡ്രീം ക്യാച്ചർ പ്ലാന്റേഷൻ റിസോർട്ടിലേക്കാണ് ഇത്തവണ ഞങ്ങൾ യാത്ര പോയത്. മൂന്നാർ ടൗണിൽ നിന്നും 20 കിലോമീറ്ററോളം മാറി ബൈസൺ വാലിയ്ക്ക് അടുത്തായി…
മുപ്പതു രൂപ ദിവസക്കൂലിയിൽ നിന്നും മുപ്പതു രാജ്യങ്ങളിലേക്ക്
വിവരണം – Bani Zadar. അലീക്ക പുലർച്ചെ തന്റെ കട തുറക്കാൻ വന്നപ്പോൾ കടയുടെ മുന്നിൽ ഇരിക്കുന്ന എന്നെ കണ്ടിട്ട് ചോദിച്ചു “ആരാ.. എന്താ ഇവിടെ ഇരിക്കുന്നത്?” അത് വരെ അലീക്കാന്റെ ബാഗ് കടയിൽ ഒരു ആഴ്ചയിൽ ഏറെ ആയി ഒരു…
നേഴ്സിങ് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു രാത്രിയുടെ കഥ
ഈ ചിത്രത്തിന് ഒരു കഥ പറയാനുണ്ട്. 1998ൽ തുടങ്ങിയ എന്റെ നേഴ്സിങ് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു രാത്രിയുടെ കഥ. അന്ന് ജനറൽ ഹോസ്പിറ്റൽ പത്തനംതിട്ടയിലെ ഒരു കാഷ്വാലിറ്റി നൈറ്റ് ഡ്യൂട്ടി വേറൊരു സിസ്റ്ററിന് വേണ്ടി അഡ്ജസ്റ്റ് ചെയ്ത് കയറിയതാണ് ഞാൻ.…
കുറഞ്ഞ ചെലവിൽ എറണാകുളത്തിൻ്റെ ഗ്രാമഭംഗി ആസ്വദിക്കാം
വിവരണം – ആദർശ് വിശ്വനാഥ്. എറണാകുളംനഗരത്തിന് വെറും 12 കിലോമീറ്റർമാത്രമകലെ സ്ഥിതിചെയ്യുന്ന ഒരു അതിമനോഹരമായ ഗ്രാമമാണ് കടമക്കുടി. കൊച്ചി നഗരത്തോട് ചേർന്നെങ്കിലും കരയും കായലും പാടങ്ങളും മീൻകെട്ടുകളുമൊക്കെയായി നഗരത്തിന്റെ നേർവിപരീതമായ ദൃശ്യമാണിവിടെ. കടമക്കുടി ഒരു ദ്വീപാണ്. ശരിക്കുപറഞ്ഞാൽ ചെറുതും വലുതുമായ പതിനാലു…
കൊച്ചിക്ക് സമീപമുള്ള ഒരു ഐലൻഡ് റിസോർട്ട്
എല്ലാ തിരക്കുകളിൽ നിന്നും മാറി റിലാക്സ് ചെയ്യുവാനും എന്ജോയ് ചെയ്യുവാനും പറ്റിയ ഒരിടം. എറണാകുളം നഗരത്തിന്റെ തിരക്കുകളിൽ നിന്നും ഏകദേശം 25 കിലോമീറ്റർ മാറി, ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് അടുത്തുള്ള പാണാവള്ളിയിൽ നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു പ്രൈവറ്റ് ഐലൻഡ്……