ഇടുക്കിയിൽ ഒരു സഞ്ചാരി തീർച്ചയായും കണ്ടിരിക്കേണ്ട 30 സ്ഥലങ്ങൾ
കടപ്പാട് – Deenadayal VP (Yaathrikan FB Group). കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം. ഇന്ന് ഭുമിയില്‍ഒരുസ്വര്‍ഗ്ഗമുണ്ടങ്കില്‍ അത് ഇടുക്കിയാണ് ഇതു പൊങ്ങച്ചത്തിനു വേണ്ടി പറയുന്നതല്ല.. സുഹൃത്തുക്കളെ ഇത്ര സുന്ദരമായ…