കല്യാണവണ്ടിയായി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ്; സംഭവം വൈറലായി
കല്യാണയാത്രകൾക്കോ ചെറു വിനോദയാത്രകൾക്കോ വേണ്ടി വലിയ ബസ്സുകൾ വാടകയ്ക്ക് എടുക്കാറുണ്ടല്ലോ. ഇത്തരത്തിൽ വാടകയ്ക്ക് എടുക്കുന്നത് സാധാരണയായി ടൂറിസ്റ്റ് ബസുകളായിരിക്കും. സാധാരണക്കാരായ ചിലർ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സുകളും വാടകയ്ക്ക് എടുക്കാറുണ്ട്. എന്നാൽ വിവാഹാവണ്ടിയായി നമ്മുടെ കെഎസ്ആർടിസി ബസ് എടുത്താലോ? അത്തരത്തിൽ കഴിഞ്ഞ ദിവസം…