ബീഫ് പ്രേമികളേ, ഈ കുഴിക്കടയിലെ ‘ബീഫ്’ കിടുവാണ്…
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. കുഴിക്കടയിലെ ബീഫ് കിടു. തിരുവനന്തപുരത്തെ മോഡൽ സ്കൂളിലെ ട്രാഫിക് ലൈറ്റുള്ള ആ ജംഗ്ഷനിൽ ചെന്നിട്ട് ഈ കുഴിക്കട എവിടെയെന്നു കണ്ടു പിടിക്കാൻ പോകുന്നവർ ഒന്ന് മെനക്കെടും. കുഴി ഇല്ലാത്ത ബോർഡിൽ…