മധുരയിലെ വ്യത്യസ്തമായ വെജിറ്റേറിയൻ രുചികൾ തേടി ഒരു ദിവസത്തെ ഊരുചുറ്റൽ…
മധുരയിലെ ഞങ്ങളുടെ ആദ്യത്തെ ദിനം പുലർന്നു. കഴിഞ്ഞ ദിവസത്തെ യാത്രയുടെ ക്ഷീണം കാരണം രാവിലെ എഴുന്നേറ്റപ്പോൾ വൈകിയിരുന്നു. പിന്നീട് ഞങ്ങളെല്ലാം റെഡിയായി ഹോട്ടലിനു പുറത്തേക്കിറങ്ങി. മധുര എന്നു കേൾക്കുമ്പോൾ മലയാളികൾക്ക് മധുര മീനാക്ഷി ക്ഷേത്രമാണ് ഓർമ്മ വരുന്നത്. ഇവിടെ വരുന്നവർ ക്ഷേത്ര…