പ്രമുഖ ഇന്ത്യൻ കാർ നിർമ്മാതാക്കളായ ടാറ്റയുടെ പേരെടുത്ത ഒരു മോഡലാണ് സഫാരി. 1998 ലായിരുന്നു ടാറ്റ സഫാരിയെ നിരത്തിലെത്തിച്ചത്. ടാറ്റയുടെ ആദ്യ എസ്യുവികളിലൊന്നായ സഫാരി പിന്നീട് ഇന്ത്യൻ വാഹനലോകത്തെ കരുത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. ഇന്ത്യൻ സൈന്യത്തിൽ വരെ സാന്നിധ്യമറിയിച്ചുകൊണ്ട് സഫാരി പേരെടുത്തു.…
ടെക് ലോകവും ഫോൺ പ്രേമികളും ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്നതാണ് ആപ്പിൾ ഐഫോണിൻ്റെ പുതിയ പതിപ്പായ ഐഫോൺ 12 ൻ്റെ വിപണിയിലേക്കുള്ള ചുവടുവെപ്പ്. iPhone 12 Mini, iPhone 12, iPhone 12 Pro, iPhone 12 Pro Max എന്നിങ്ങനെ…
സുഹൃത്തുക്കളേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നമ്മുടെ ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്കായി പലതരത്തിലുള്ള സമ്മാനങ്ങൾ (Giveaway) നൽകി വരുന്നുണ്ട്. നമ്മുടെ വളർച്ചയിൽ കൂടെ നിൽക്കുന്ന സുഹൃത്തുക്കൾക്ക് ഒരു സന്തോഷം എന്ന നിലയിലാണ് ഇത്തരത്തിൽ സമ്മാനങ്ങൾ നൽകുന്നത്. ഇപ്പോഴിതാ ടെക്ട്രാവൽ ഈറ്റിനു 1000…
സുഹൃത്തുക്കളേ, ഞാൻ നിങ്ങളുടെ സുജിത് ഭക്തൻ. ബ്ലോഗിങ്, വ്ലോഗിങ് മേഖലയിൽ നിന്നും ഒരു ചുവടുകൂടി കടന്നുകൊണ്ട് ഒരു ചെറിയ പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ച വിവരം സന്തോഷത്തോടെ ഞാൻ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. ആ വിശേഷങ്ങളിലേക്ക് കടക്കാം. സ്മാർട്ട്ഫോൺ മേഖലയിലെ…
ഇന്ത്യൻ വാഹനങ്ങളിലെ കരുത്തുറ്റ ഒരു താരമാണ് മഹീന്ദ്ര ഥാർ. വണ്ടിപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന Mahindra Thar ൻ്റെ പുത്തൻ 2020 മോഡൽ ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തിൽ പുറത്തിറക്കിയിരിക്കുകയാണ്. അതിനോടനുബന്ധിച്ചു കൊച്ചിയിൽ വെച്ചു നടന്ന ഫ്രീഡം ഡ്രൈവിൽ പങ്കെടുക്കുവാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു.…
വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ നമ്മൾ മലയാളികൾ ആരെക്കാളും ഒരുപടി മുന്നിലാണെന്നു പറയാം. ഒരു കുട്ടി പ്ലസ്ടു കഴിയുന്ന സമയത്താണ് ഇനിയെന്തു പഠിക്കണം? ഏതു മേഖലയിലേക്ക് കരിയർ എത്തിക്കണം? അതിനായി ഏതൊക്കെ കോഴ്സ് ചെയ്യണം? എന്നൊക്കെയുള്ള ചോദ്യങ്ങളാണ് മാതാപിതാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ഉണ്ടാകാറുള്ളത്. പുതിയ കാലത്തിനിണങ്ങിയ…
ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നത്. ഇക്കാലത്ത് ഒരു നല്ല വീട് വെക്കണമെങ്കിൽ എത്ര രൂപ ചെലവാകും? 20, 30, 35 അങ്ങനെ പോകും ലക്ഷങ്ങൾ. എന്നാൽ ഇതൊന്നുമല്ലാതെ ചുരുങ്ങിയ തുകയ്ക്ക് മനോഹരമായ വീട് പണിത് താമസിക്കുന്നവരും നമുക്കിടയിലുണ്ട്.…
ഇന്ന് യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർ ധാരാളമാണ്. ഇത്തരം വീഡിയോകളിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകൾ ഇടേണ്ടിയും വരാറുണ്ട്. എന്നാൽ തോന്നിയപോലെ അവിടുന്നും ഇവിടുന്നും എടുത്ത ഓഡിയോ ക്ലിപ്പുകൾ വീഡിയോകളിൽ ഇട്ടാൽ തീർച്ചയായും കോപ്പിറൈറ്റ് ക്ലെയിം അല്ലെങ്കിൽ കോപ്പിറൈറ്റ് സ്ട്രൈക്ക് ലഭിക്കുവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. മിക്കയാളുകളും…
ആദ്യത്തെ മോഡലായ ഹെക്ടറിനു ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നാലെ അടുത്ത മോഡലിനെക്കൂടി ഇന്ത്യൻ വിപണിയിലെത്തിക്കുവാൻ തയ്യാറെടുക്കുകയാണ് മോറിസ് ഗാരേജ് എന്ന എംജി മോട്ടോർസ്. എംജി eZs എന്നു പേരിട്ടിരിക്കുന്ന ഈ മോഡൽ ഇലക്ട്രിക് പതിപ്പായാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. വാഹനം ഇന്ത്യയിൽ ലോഞ്ച്…
ഇന്ത്യയിൽ കാലെടുത്തു കുത്തിയ എംജി (Morris Garages) മോട്ടോഴ്സിന് ലഭിച്ചത് ഉജ്ജ്വല സ്വീകരണമാണ്. നല്ല ഫീച്ചറുകളടങ്ങിയ, ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് കാർ എന്ന സവിശേഷതയുള്ള എംജി ഹെക്ടർ മോഡലിന് മറ്റുള്ള കാറുകൾക്ക് ലഭിക്കാത്ത തരത്തിലുള്ള വരവേൽപ്പും വാർത്താ പ്രാധാന്യവുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.…