മൂകാംബികയിൽ നിന്നും ഉഡുപ്പിയിലേക്ക് ചെലവു ചുരുക്കി ഒരു യാത്ര !!
മൂകാംബിക ദർശനത്തിനു ശേഷം ഞാൻ പിന്നീട് പോയത് ഉഡുപ്പിയിലേക്ക് ആയിരുന്നു. കർണാടകയിലെ പ്രസിദ്ധമായ ഒരു സ്ഥലമാണ് ഉഡുപ്പി. പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ ഉഡുപ്പിയിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്. മൂകാംബികയിലേക്ക് യാത്ര വരുന്നവർക്ക് വേണമെങ്കിൽ ഒരു ദിവസം ഉഡുപ്പിയിലും തങ്ങുവാൻ സാധിക്കും.…