ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയിലേക്ക് ഒരു യാത്ര പോയപ്പോൾ…
ഹാരിസ് ഇക്കയോടൊത്ത് വ്ലോഗ് ചെയ്യുന്നതിനിടെയാണ് കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്‌ജിദിൽ എത്തിച്ചേരുന്നത്. എന്താണ് ഈ മസ്ജിദിനു ഇത്ര പ്രത്യേകതയെന്ന് ചോദിച്ചാൽ, ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്. ഇന്ത്യയിലെ തന്നെ ജുമ‘അ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. മതസൗഹാര്‍ദത്തിന്റെ…