ചെല്ലാർകോവിൽ വ്യൂ പോയിന്റും കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടവും
പാണ്ടിക്കുഴി വ്യൂ പോയിന്റിൽ നിന്നും ഇറങ്ങിയശേഷം ഞങ്ങൾ ചെല്ലാർകോവിൽ വ്യൂ പോയിന്റ് കാണുവാനാണ് പോയത്. തുറന്ന ജീപ്പിൽ മനോഹരമായ ഒരു റൈഡിനു ശേഷം ഞങ്ങൾ ഒരു സ്ഥലത്ത് എത്തിച്ചേർന്നു. അവിടെ ഒരു വീടിനു മുന്നിലായി ജീപ്പുകൾ പാർക്ക് ചെയ്തതിനു ശേഷം ഞങ്ങൾ…