ഭൂട്ടാൻ യാത്ര ഇനി കൈപൊള്ളും; ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് തിരിച്ചടി; കാരണം നമ്മൾ തന്നെ…
ഇന്ത്യയിൽ നിന്നും ഭൂട്ടാനിലേക്ക് പോകുവാനായി ഇന്ത്യക്കാർക്ക് ഇതുവരെ വിസയും പാസ്സ്പോര്ട്ടും ഒന്നും വേണ്ടിയിരുന്നില്ല. പകരം വെറുമൊരു പെർമിറ്റ് മാത്രം എടുത്താൽ മതിയായിരുന്നു. ഇതിനായി വളരെ ചെറിയൊരു തുക മാത്രമേ മുടക്കേണ്ടതായുള്ളൂ. അക്കാരണത്താൽ തന്നെ ധാരാളം സഞ്ചാരികളാണ് ഇക്കാലയളവിൽ ഭൂട്ടാനിലേക്ക് വിമാന മാർഗ്ഗവും,…