China’s Fake Market – 300 രൂപയുടെ ബ്രാൻഡഡ് ബാഗുകൾ മുതൽ 2000 രൂപക്ക് Rolex വാച്ച് വരെ
ചൈനയിലെ പ്രശസ്തമായ കാന്റൺ ഫെയർ സന്ദർശനങ്ങൾക്കു ശേഷം ഞങ്ങൾ പുറത്തെ ഷോപ്പിംഗിനായി പുറത്തേക്കിറങ്ങി. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും മെട്രോ ട്രെയിനിൽ കയറിയാണ് ഷോപ്പിംഗ് ഏരിയയിൽ എത്തിയത്. നമ്മുടെ നാട്ടിലെ മെട്രോ സ്റ്റേഷനുകളിൽ കാണുന്നതുപോലെ സെക്യൂരിറ്റി ചെക്കിംഗുകളൊക്കെ അവിടെയും ഉണ്ട്. കൊച്ചി…