എൻ്റെ സ്വപ്നം സഫലമാക്കുവാൻ ദുബായിലെ ബുർജ്ജ് ഖലീഫയുടെ മുകളിൽ…
ദുബായിലെ ടെക്ട്രാവൽഈറ്റ് മീറ്റപ്പുകൾക്കു ശേഷമുള്ള ദിവസങ്ങൾ ഞങ്ങൾ ദുബായ് ചുറ്റിക്കറങ്ങുവാനാണ് പ്ലാനിട്ടിരുന്നത്. അങ്ങനെ അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ ദുബായിലെ ഏറ്റവും പ്രശസ്തമായ, ലോകത്തിലെ ഇന്നുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ്ജ് ഖലീഫ സന്ദർശിക്കുവാനായി ഇറങ്ങി. മനോഹരമായ ദുബൈക്കാഴ്ചകൾ…