ഉത്തർപ്രദേശിൽ വന്നാൽ സന്ദർശിച്ചിരിക്കേണ്ട പ്രധാനപ്പെട്ട ചില സ്ഥലങ്ങൾ
ഭാരതത്തിൽ, ജനസംഖ്യയനുസരിച്ച് ഒന്നാമത്തേയും വിസ്തീർണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. പുരാണങ്ങളിലും പുരാതന ഭാരതീയ ചരിത്രത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള നിരവധി സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇക്കാരണത്താൽ ഉത്തർപ്രദേശിലേക്ക് വിദേശികളടക്കമുള്ള ധാരാളം സഞ്ചാരികൾ എത്തിച്ചേരുന്നുണ്ട്. ഉത്തർപ്രദേശിൽ എത്തിയാൽ സന്ദർശിച്ചിരിക്കേണ്ട…