ബുദ്ധൻ്റെ പല്ല് സൂക്ഷിച്ചു വെച്ച് പൂജ നടത്തുന്ന ശ്രീലങ്കയിലെ ഒരു ക്ഷേത്രം : ടെമ്പിൾ ഓഫ് ടൂത്ത് റെലിക്
ശ്രീലങ്കയിലെ കാൻഡിയിലെ റിസോർട്ടിലെ താമസത്തിനു ശേഷം രാവിലെ തന്നെ ഞങ്ങൾ അടുത്ത കാഴ്ചകൾ കാണുവാനായി യാത്രയായി. റിസോർട്ടിൽ നിന്നും ചെക്ക് ഔട്ട് ചെയ്യുന്ന സമയത്ത് അവർ ഞങ്ങൾക്ക് ഒരു ഗിഫ്റ്റ് കവർ സമ്മാനിക്കുകയുണ്ടായി. അങ്ങനെ അവരോട് യാത്രയും പറഞ്ഞുകൊണ്ട് ഞങ്ങൾ അവിടെ…