അടൽ ടണൽ – ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കം
ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കം ഇപ്പോൾ നമ്മുടെ രാജ്യത്താണെന്ന് എത്രയാളുകൾക്കറിയാം? അതെ, ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന അടൽ തുരങ്കമാണ് ഈ കാര്യത്തിൽ റെക്കോർഡിട്ടത്. മണാലിക്ക് സമീപമുള്ള സൊലാങ് താഴ്വരയെ ലഹൗൽ സ്പിതി ജില്ലയിലെ സിസ്സുവുമായി ബന്ധിപ്പിക്കുന്നതാണ് 9.02 കിലോമീറ്റർ…