ഈ വേനൽച്ചൂടിൽ നിന്നും രക്ഷപ്പെട്ട് മനസ്സും ശരീരവും കുളിർപ്പിക്കുവാൻ പോയാലോ?
ഇതാ വേനൽക്കാലം വന്നെത്തി. ചൂടിന്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. ഈ അവധിക്കാലത്തും വീക്കെണ്ടുകളിലും ചൂടിൽ നിന്നും രക്ഷനേടാൻ കുടുംബവും കുട്ടികളുമായോ അതോ കൂട്ടുകാരുമായോ അടിച്ചു പൊളിക്കുവാന്‍ സ്ഥലം തിരയുകയാണോ? എങ്കില്‍ നിങ്ങള്‍ക്കായി ഇതാ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ മികച്ച അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ കാത്തിരിക്കുന്നു. അവ ഏതൊക്കെയെന്നു…