ആയുർവേദവും നാച്ചുറോപ്പതിയും യോഗയും മെഡിറ്റേഷനും ഒക്കെയായി കോട്ടയത്തെ ആരോഗ്യമന്ത്രയിൽ ഒരു ദിവസം..
തേക്കടിയിലും മൂന്നാറുമൊക്കെ കുറച്ചു ദിവസം കറങ്ങിയ ശേഷം വീട്ടിലെത്തിയപ്പോള്‍ എന്തോ ഒരു ക്ഷീണം പോലെ എനിക്ക് തോന്നി. കാര്യമറിഞ്ഞപ്പോള്‍ അമ്മയാണ് പറഞ്ഞത് ഒന്നു മസാജ് ചെയ്യാന്‍ പോയ്ക്കൂടെ എന്ന്. കേട്ടപ്പോള്‍ എനിക്കും തോന്നി അത് ശരിയാണല്ലോയെന്ന്.. അങ്ങനെയാണ് എന്റെ സുഹൃത്ത് അനന്തു…