പട്ടായയിൽ നിന്നും പാരീസിലേക്ക് വെറും രണ്ടു മിനിറ്റുകളോ?
തായ്‌ലൻഡിലെ പട്ടായയിലാണ് ഞങ്ങളിപ്പോൾ. രാവിലെ തന്നെ ഞാൻ കറങ്ങുവാൻ റെഡിയായി ഹോട്ടലിനു വെളിയിലേക്ക് ഇറങ്ങി. പട്ടായയിലെ ഷോപ്പിംഗ് അനുഭവങ്ങൾ നേരിട്ടറിയുവാനായിരുന്നു പ്ലാൻ. അങ്ങനെ ഒരു ടുക്-ടുക് വണ്ടിയിൽക്കയറി പട്ടായയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ടെർമിനൽ 21 ലേക്ക് ആയിരുന്നു ഞങ്ങൾ…