‘ട്രാൻസിറ്റ് വിസ’ എടുത്ത് കൊളംബോ നഗരം ചുറ്റാൻ പോയ വിശേഷങ്ങൾ
Road, Rail, Water, Air തുടങ്ങി നിലവിലുള്ള എല്ലാത്തരം യാത്രാമാർഗ്ഗങ്ങളിലും ഞാൻ കയറിയിട്ടുണ്ട്. എന്നാൽ കപ്പൽ യാത്ര എന്നത് ഒരു സ്വപ്നമായി അവശേഷിച്ചിരുന്നു. മുൻപ് കൊച്ചിയിൽ വെച്ച് കപ്പൽ നിർത്തിയിട്ടപ്പോൾ ഒന്നു രണ്ടു പ്രാവശ്യം വ്ലോഗ് ചെയ്യുവാനായി കയറിയിട്ടുണ്ട് എന്നതൊഴിച്ചാൽ കപ്പലിൽ…