ഹണിമൂൺ യാത്രകൾ എങ്ങനെ ചെലവു കുറച്ച് പ്ലാൻ ചെയ്യാം?
പണ്ടു കാലത്തേതിൽ നിന്നു വ്യത്യസ്തമായി കല്യാണം തീരുമാനിക്കുമ്പോൾ തന്നെ ഹണിമൂൺ ട്രിപ്പ് എവിടേക്ക് പോകണമെന്ന പ്ലാനും വിവാഹിതരാകാൻ പോകുന്നവർ തമ്മിൽ തീരുമാനിച്ചിട്ടുണ്ടാകും. കല്യാണം കഴിഞ്ഞാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരിക്കും മിക്കവാറും ദമ്പതികൾ ഹണിമൂണിന് പോകുന്നത്. ചുമ്മാ രണ്ടു ദിവസം മുന്നേ പ്ലാൻ ചെയ്തിട്ട് പോകേണ്ട…