കേരളത്തിലുടനീളമുള്ള കെഎസ്ആർടിസി ഡിപ്പോകളെ പരിചയപ്പെടുത്തിത്തരുന്ന ഒരു സീരീസ് ആണ് ഇനി വരുന്നത്. അതിൽ ആദ്യത്തെ ഭാഗമാണ് ഇത്. ഇതിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയെക്കുറിച്ചുള്ള വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം – കേരളത്തിന്റെ തലസ്ഥാനം. മഹാത്മാ ഗാന്ധി നിത്യഹരിത നാട് എന്ന് വിശേഷിപ്പിച്ച നാട്. അനന്തപുരി എന്നാണ് മറ്റൊരു പേര്. തിരുവനന്തപുരം സെൻട്രൽ KSRTC ഡിപ്പോ തമ്പാനൂരിൽ സ്ഥിതി ചെയ്യുന്നു. സൂപ്പർ ക്ലാസ് സർവീസ് മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ഏക ഡിപ്പോയാണ് തിരുവനന്തപുരം സെൻട്രൽ. സൂപ്പർ ഫാസ്റ്റിന്റെ പറുദീസാ എന്നറിയപ്പെടുന്ന ഡിപ്പോ. കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന KSRTC ഡിപ്പോകളിൽ ഒന്ന് തിരുവനന്തപുരമാണ്. TVM എന്നാണു ഡിപ്പോ കോഡ്. ഫോൺ നമ്പർ: 0471-2323886.
കെഎസ്ആർടിസിയുടെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന പ്രധാന സർവീസുകളെ ഒന്നു അറിഞ്ഞിരിക്കാം.
VOLVO / SCANIA : 1 – 04:00 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ, 2 – 05:35 06:15 തിരുവനന്തപുരം – ആലപ്പുഴ – പാലക്കാട്, 3 – 08:00 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ, 4 – 13:45 തിരുവനന്തപുരം – കോട്ടയം – സേലം – ബാംഗ്ലൂർ, 5 – 14:00 തിരുവനന്തപുരം – എറണാകുളം – മൈസൂർ – ബാംഗ്ലൂർ, 6 – 15:15 തിരുവനന്തപുരം – എറണാകുളം – സേലം – ബാംഗ്ലൂർ, 7 – 16:00 തിരുവനന്തപുരം – മൂകാംബിക, 8 – 17:00 തിരുവനന്തപുരം – എറണാകുളം – മൈസൂർ – ബാംഗ്ലൂർ, 9 – 17:15 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ, 10 – 18:00 തിരുവനന്തപുരം – മംഗലാപുരം, 11 – 19:00 തിരുവനന്തപുരം – കോട്ടയം – മൈസൂർ, 12 – 19:30 തിരുവനന്തപുരം – എറണാകുളം – മൈസൂർ – ബാംഗ്ലൂർ, 13 – 20:00 തിരുവനന്തപുരം – എറണാകുളം – മൈസൂർ, 14 – 21:00 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ, 15 – 21:30 തിരുവനന്തപുരം – എറണാകുളം – കണ്ണൂർ.
SUPER DELUXE: 1 – 19:30 തിരുവനന്തപുരം – ആലപ്പുഴ – കോഴിക്കോട്, 2 – 19:45 തിരുവനന്തപുരം – കോട്ടയം – നിലമ്പൂർ, 3 – 22:00 തിരുവനന്തപുരം – കോട്ടയം – പാലക്കാട്, 4 – 22:20 തിരുവനന്തപുരം – ആലപ്പുഴ – കോഴിക്കോട്.
MINNAL DELUXE: 1 – 22:45 തിരുവനന്തപുരം – കോട്ടയം – പാലക്കാട്, 2 – 23:45 തിരുവനന്തപുരം – ആലപ്പുഴ – കോഴിക്കോട്.
SUPER EXPRESS : 1 – 13:30 തിരുവനന്തപുരം – സുൽത്താൻ ബത്തേരി.
SUPER FAST: 1 – 01:30 തിരുവനന്തപുരം – കോട്ടയം – കോഴിക്കോട്, 2 – 01:30 തിരുവനന്തപുരം – ആലപ്പുഴ – തൃശൂർ, 3 – 02:30 തിരുവനന്തപുരം – കോട്ടയം – തൃശൂർ, 4 – 03:45 തിരുവനന്തപുരം – ആലപ്പുഴ – തൃശൂർ, 5 – 04:15 തിരുവനന്തപുരം – ആലപ്പുഴ – തൃശൂർ, 6 – 04:30 തിരുവനന്തപുരം – കന്യാകുമാരി, 7 – 04:30 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ, 8 – 05:30 തിരുവനന്തപുരം – കന്യാകുമാരി, 9 – 05:30 തിരുവനന്തപുരം – ആലപ്പുഴ – തൃശൂർ, 10 – 06:15 തിരുവനന്തപുരം – ആലപ്പുഴ – പാലക്കാട്, 11 – 07:00 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ, 12 – 07:30 തിരുവനന്തപുരം – കോട്ടയം – പാലക്കാട്, 13 – 08:00 തിരുവനന്തപുരം – കോട്ടയം – തൃശൂർ, 14 – 09:00 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ, 15 – 11:00 തിരുവനന്തപുരം – കോട്ടയം – കോഴിക്കോട്, 16 – 11:15 തിരുവനന്തപുരം – ആലപ്പുഴ – തൃശൂർ, 17 – 12:00 തിരുവനന്തപുരം – തിരുവില്വമല,
18 – 13:00 തിരുവനന്തപുരം – മൂന്നാർ – പളനി, 19 – 13:45 തിരുവനന്തപുരം – പെങ്ങാമുക്ക്, 20 – 14:00 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ, 21 – 14:30 തിരുവനന്തപുരം – ആലപ്പുഴ – പളനി, 22 – 15:00 തിരുവനന്തപുരം – കുമളി, 23 – 15:30 തിരുവനന്തപുരം – ആലപ്പുഴ – വഴിക്കടവ്, 24 – 16:15 തിരുവനന്തപുരം – ചമ്രവട്ടം – കോഴിക്കോട്, 25 – 17:00 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ, 26 – 19:00 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ, 27 – 20:15 തിരുവനന്തപുരം – കോട്ടയം – പാലക്കാട്, 28 – 21:15 തിരുവനന്തപുരം – ആലപ്പുഴ – പാലക്കാട്, 29 – 21:45 തിരുവനന്തപുരം – കോട്ടയം – മുണ്ടക്കയം – നെടുങ്കണ്ടം, 30 – 22:30 തിരുവനന്തപുരം – മാട്ടുപ്പെട്ടി, 31 – 23:30 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ, 32 – 23:30 തിരുവനന്തപുരം – ഇടുക്കി – കട്ടപ്പന.
FAST PASSENGER: 1 – 04:45 തിരുവനന്തപുരം – തെങ്കാശി, 2 – 06:55 തിരുവനന്തപുരം – തെങ്കാശി, 3 – 07:30 തിരുവനന്തപുരം – പത്തനംതിട്ട – നെടുങ്കണ്ടം, 4 – 08:00 തിരുവനന്തപുരം – തെങ്കാശി, 5 – 08:00 തിരുവനന്തപുരം – പമ്പ, 6 – 08:15 തിരുവനന്തപുരം – എരുമേലി, 7 – 08:35 തിരുവനന്തപുരം – കോട്ടയം, 8 – 09:00 തിരുവനന്തപുരം – തെങ്കാശി, 9 – 10:40 തിരുവനന്തപുരം – തെങ്കാശി, 10 – 12:10 തിരുവനന്തപുരം – തെങ്കാശി, 11 – 14:00 തിരുവനന്തപുരം – പത്തനംതിട്ട – നെടുങ്കണ്ടം.
INTERSTATE SERVICES : 1 – 04:00 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ സ്കാനിയ, 2 – 08:00 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ സ്കാനിയ, 3 – 13:45 തിരുവനന്തപുരം – കോട്ടയം – സേലം – ബാംഗ്ലൂർ സ്കാനിയ, 4 – 14:00 തിരുവനന്തപുരം – എറണാകുളം – മൈസൂർ – ബാംഗ്ലൂർ സ്കാനിയ, 5 – 15:15 തിരുവനന്തപുരം – എറണാകുളം – സേലം – ബാംഗ്ലൂർ സ്കാനിയ, 6 – 16:00 തിരുവനന്തപുരം – മൂകാംബിക സ്കാനിയ, 7 – 17:00 തിരുവനന്തപുരം – എറണാകുളം – മൈസൂർ – ബാംഗ്ലൂർ സ്കാനിയ, 8 – 17:15 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ സ്കാനിയ, 9 – 18:00 തിരുവനന്തപുരം – മംഗലാപുരം സ്കാനിയ, 10 – 19:00 തിരുവനന്തപുരം – കോട്ടയം – മൈസൂർ സ്കാനിയ, 11 – 19:30 തിരുവനന്തപുരം – എറണാകുളം – മൈസൂർ – ബാംഗ്ലൂർ സ്കാനിയ, 12 – 20:00 തിരുവനന്തപുരം – എറണാകുളം – മൈസൂർ സ്കാനിയ, 13 – 21:00 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ സ്കാനിയ.
14 – 04:30 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ്, 15 – 07:00 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ്, 16 – 09:00 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ്, 17 – 17:00 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ്, 18 – 19:00 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ്, 19 – 23:30 തിരുവനന്തപുരം – എറണാകുളം – കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ്, 20 – 04:30 തിരുവനന്തപുരം – കന്യാകുമാരി സൂപ്പർ ഫാസ്റ്റ്, 21 – 05:30 തിരുവനന്തപുരം – കന്യാകുമാരി സൂപ്പർ ഫാസ്റ്റ്, 22 – 13:00 തിരുവനന്തപുരം – മൂന്നാർ – പളനി സൂപ്പർ ഫാസ്റ്റ്, 23 – 14:30 തിരുവനന്തപുരം – ആലപ്പുഴ – പളനി സൂപ്പർ ഫാസ്റ്റ്, 24 – 04:45 തിരുവനന്തപുരം – തെങ്കാശി ഫാസ്റ്റ് പാസഞ്ചർ, 25 – 06:55 തിരുവനന്തപുരം – തെങ്കാശി ഫാസ്റ്റ് പാസഞ്ചർ, 26 – 08:00 തിരുവനന്തപുരം – തെങ്കാശി ഫാസ്റ്റ് പാസഞ്ചർ, 27 – 09:00 തിരുവനന്തപുരം – തെങ്കാശി ഫാസ്റ്റ് പാസഞ്ചർ, 28 – 10:40 തിരുവനന്തപുരം – തെങ്കാശി ഫാസ്റ്റ് പാസഞ്ചർ, 29 – 12:10 തിരുവനന്തപുരം – തെങ്കാശി ഫാസ്റ്റ് പാസഞ്ചർ.
തയ്യാറാക്കിയത് – റഫീഖ് അടൂർ.