എല്ലാ തിരക്കുകളിൽ നിന്നും മാറി റിലാക്സ് ചെയ്യുവാനും എന്ജോയ് ചെയ്യുവാനും പറ്റിയ ഒരിടം. എറണാകുളം നഗരത്തിന്റെ തിരക്കുകളിൽ നിന്നും ഏകദേശം 25 കിലോമീറ്റർ മാറി, ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് അടുത്തുള്ള പാണാവള്ളിയിൽ നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു പ്രൈവറ്റ് ഐലൻഡ്……
നന്ദി.. സ്നേഹം.. പ്രിയപ്പെട്ട കൊച്ചി മെട്രോ..
എഴുത്ത് – Padmakumar Manghat. കൊച്ചി മെട്രോയിൽ ഇന്ന് ആദ്യമായല്ല ഞാൻ യാത്ര ചെയ്യുന്നത്. പക്ഷെ ഈ കുറിപ്പ് കൊച്ചി മെട്രോക്ക് ഹൃദയം കൊണ്ട് ഞാൻ പ്രകാശിപ്പിക്കുന്ന ഒരു സ്നേഹവും നന്ദിയും കൂടിയാണ്. കുറച്ചു നാളായി കൊച്ചിയിൽ ജീവിച്ചു വരുന്ന എല്ലാവർക്കുമറിയാം,…
കൊല്ലത്ത് ഒരു ഹൗസ്ബോട്ട് യാത്ര പോയാലോ?
വിവരണം – ആദർശ് വിശ്വനാഥ്. ഹൗസ്ബോട്ട് യാത്രയെന്നാൽ എല്ലാവരുടെയും മനസ്സിലേക്കെത്തുന്നത് ആലപ്പുഴയാണ്. അല്ലെങ്കിൽ അതേ വേമ്പനാട്ടുകായലിലെ കുമരകം. ഒരുവിധം യാത്രാപ്രേമികളൊക്കെ ഈ ബോട്ടിംഗ് സർക്യൂട്ട് പലതവണ എക്സ്പ്ലോർ ചെയ്തുകഴിഞ്ഞിട്ടുണ്ടാവും, ഇവിടത്തെ കാഴ്ചകൾ കണ്ടുമടുത്തിട്ടുണ്ടാവും. സീസണിൽ ചിലപ്പോഴൊക്കെ MGറോഡിലെ വാഹനട്രാഫിക്കിനെക്കാൾ കടുപ്പമാണ് ആലപ്പുഴയിലെ…
വിസിലിംഗ് വില്ലേജ് : അതിശയിപ്പിക്കുന്ന ഒരു മേഘാലയൻ ഗ്രാമം
വിവരണം – അനു ജി.എസ്. ഇത് വിസിലിംഗ് വില്ലേജ് ! പേര് പോലെ തന്നെ ചെന്ന് എത്തുമ്പോഴും ഏവരെയും അതിശയിപ്പിക്കുന്ന ഒരു മേഘാലയൻ ഗ്രാമം. ടൂറിസ്റ്റുകാർ അധികമൊന്നും ചെന്ന് എത്തിയിട്ടില്ല എന്ന് പറയാൻ ആകുന്ന വിധം തന്നെയാണ് യാത്രികർക്കിടയിൽ അധികം ഒന്നും…
ഈ ഹോട്ടലിൽ നിന്നും ഫുഡ് കഴിച്ചാൽ എനിക്ക് സംഭവിച്ചത് നിങ്ങൾക്കും സംഭവിച്ചേക്കാം
ഈ ഹോട്ടലിൽ നിന്നും ഫുഡ് കഴിച്ചാൽ എനിക്ക് സംഭവിച്ചത് നിങ്ങൾക്കും സംഭവിച്ചേക്കാം. ഷെയർ ചെയ്യാതെ പോകരുതേ… കഴിഞ്ഞ ദിവസം 17-5-2022 ൽ മൂവാറ്റുപുഴ പെരുമ്പാവൂർ റൂട്ടിൽ. ഒരു ആവശ്യത്തിനായി പോകെ കീഴില്ലം കനാൽ ജംഗ്ഷനിൽ നിന്നും നെല്ലിമോളം എന്ന സ്ഥലത്ത് എത്തിച്ചേരേണ്ടത്…
32 വർഷത്തെ പ്രവർത്തനം മതിയാക്കി ‘മക്ഡൊണാൾഡ്സ്’ റഷ്യ വിടുന്നു
കഴിഞ്ഞ വർഷം നടത്തിയ റഷ്യൻ യാത്രയ്ക്കിടെ അവിടത്തെ ആദ്യത്തെ മക്ഡൊണാൾഡ്സ് കഫേയിൽ കയറുകയും വീഡിയോ ചെയ്യുകയുമുണ്ടായി. നിങ്ങളിൽ പലരും ആ എപ്പിസോഡ് കണ്ടിട്ടുമുണ്ടാകും. എന്നാൽ ഇപ്പോൾ വളരെ വേദനാജനകമായ ആ വാർത്ത വന്നിരിക്കുകയാണ്. മക്ഡൊണാൾഡ്സ് റഷ്യയിൽ നിന്നും പിന്മാറുകയാണ്. യുക്രെയ്നിലെ റഷ്യൻ…
ഇന്നത്തെ കെഎസ്ആർടിസി യാത്രയിൽ ഉണ്ടായ ഒരു നല്ല അനുഭവം
എഴുത്ത് – Jayakrishnan Kc. ഇത് രമേശ് ചേട്ടൻ. ഇന്ന് ചേർത്തലയിൽ നിന്നും ഏലൂരിലേക്കുള്ള RAE 491 KSRTC ബസ്സിന്റെ ഡ്രൈവർ. 2.10 ന് ചേർത്തലയിൽ നിന്ന് പുറപ്പെട്ട ബസ്സ് ചക്കരപറമ്പു എത്തിയപ്പോൾ വണ്ടി ബ്രേക്ക് ഡൗണ്‍ ആയി. ഉടനെ തന്നെ…
യാത്രക്കാർ എൻ്റെ അടുത്ത ബന്ധുക്കൾ; കെഎസ്ആർടിസി കണ്ടക്ടറുടെ കുറിപ്പ്…
എഴുത്ത് – ഷെഫീഖ് ഇബ്രാഹിം. കണ്ടക്ടര്‍ എന്ന നിലയില്‍ യാത്രികരുമായി അടുത്ത ബന്ധം ആണ് പുലര്‍ത്തിവരുന്നത്. ചില സന്ദര്‍ഭങ്ങളില്‍ അവരുടെ വേദനകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഒരു അനുഭവക്കുറിപ്പ്. ഇന്നലെ ഈ വരികള്‍ കുറിച്ചിടുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ ശമ്പളം ലഭിക്കാത്ത അവസ്ഥയായിരുന്നു മുഴുവന്‍…
കാന്താ… വേഗം പോകാം… പൂരം കാണാൻ… കെ.എസ്.ആർ.ടി.സിയിൽ
വിവരണം – ലിജോ ചീരൻ ജോസ്. തൃശ്ശൂർ പൂരം കാണുവാനായി ബെംഗളൂരുവിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിലാണ്. ബാംഗ്ലൂർ സിറ്റിയിലെ ട്രാഫിക് ബ്ലോക്കുകൾ കാരണം ഇലക്ട്രോണിക് സിറ്റിയിൽ വൈകി ഒൻപത് മണിയോടെയാണ് എത്തിയത്. യാത്ര തുടങ്ങി നല്ല ഡ്രൈവിങ്. പുലർച്ചെ മൂന്നേകാലോടെ കണ്ണ്…
ബിക്കിനി എയർലൈൻസ്; വസ്ത്രധാരണത്തിലൂടെ പ്രശസ്തമായ ഒരു എയർലൈൻ
ബിക്കിനി എയർലൈൻസ്… ഇങ്ങനെയും പേരുള്ള ഒരു വിമാനക്കമ്പനിയോ എന്നായിരിക്കും നിങ്ങളിപ്പോൾ ചിന്തിക്കുന്നത്. എന്നാൽ സംഭവം സത്യമാണ്. വിയറ്റ്നാം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിയജെറ്റ് എന്ന ലോകോസ്റ്റ് എയർലൈനിൻ്റെ വിളിപ്പേരാണ് ബിക്കിനി എയർലൈൻസ് എന്നത്. ഇനി വിയജെറ്റിൻ്റെ വിശേഷങ്ങളിലേക്ക് കടക്കാം. വിയറ്റ്നാമിലെ ആദ്യത്തെ പ്രൈവറ്റ്…