950 രൂപയ്ക്ക് അരിപ്പ, കുടുക്കത്തുപാറ ട്രെക്കിംഗ് പാക്കേജുമായി കെഎസ്ആർടിസി

ട്രെക്കിങ്ങ് ഇഷ്ടമാണോ? ട്രെക്കിങ്ങിന് പോകാൻ താൽപര്യമുണ്ടൊ? എങ്കിൽ നിങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഹരിപ്പാട് നിന്ന് അരിപ്പയിലേയ്ക്ക് പോകുവാനായി ഒരു അവസരമിതാ. ‘അരിപ്പ’ അതെന്താ എന്നല്ലെ? തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ, അപൂർവങ്ങളായ പക്ഷി വർഗങ്ങളുടെ സങ്കേതമാണ് അരിപ്പ വനപ്രദേശം.…

സർക്കാർ റസ്റ്റ് ഹൗസുകൾ ഇനി പൊതുജനങ്ങൾക്കും ബുക്ക് ചെയ്യാം

സർക്കാർ സംവിധാനങ്ങൾ വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന് കീഴിലുള്ള മുഴുവൻ അതിഥി മന്ദിരങ്ങളിലേക്കും മുറികൾ ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം നിലവിൽ വന്നിരിക്കുന്നു. താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഗവണ്മെന്റ് റസ്റ്റ് ഹൗസുകളിലെ…

ഒരു കുട്ടനാട്ടുകാരൻ്റെ നിലമ്പൂർ ട്രെയിൻ യാത്രാവിശേഷം

വിവരണം – Subin Cyriac Kavalam. ആദ്യമേ പറഞ്ഞോട്ടെ, എഴുതാൻ നന്നായിട്ട് ഒന്നുമറിയില്ല. മനസ്സിൽ തോന്നിയത് കുത്തിക്കുറിച്ചതാണ് ഒരുപാട് തെറ്റുകൾ ഉണ്ടാകും. ഒരാഴ്ച മുമ്പ് ഞാനൊന്ന് നിലമ്പൂർ വരെ പോയി ജോലിസംബന്ധമായ ആവശ്യത്തിന് പോയതാണ്. മലബാറിൻറെ മനോഹാരിത പലരും പറഞ്ഞു കേട്ട…

കൊടുംകാട്ടിൽ സുരക്ഷിതമായി ഒരു രാത്രി താമസിക്കണോ?

വിവരണം – ബിബിൻ സെബാസ്റ്റിയൻ. കൊടും കാട്ടിൽ ഒരു രാത്രി സേഫ് ആയിട്ടു താമസിക്കുക എന്നുള്ളത് കാടിനെ സ്നേഹിക്കുന്ന പലരുടെയും ഒരു സ്വപ്നമാണ്. എന്നാൽ ഇത്തരം സ്വപ്‌നങ്ങൾ മിക്കപ്പോഴും സ്വപ്നമായിട്ട് മാത്രം നിലനിൽക്കാറാണ് പതിവ്. എന്നാൽ ആ സ്വപ്നം യഥാർഥ്യമാക്കാനുള്ള ഒരവസരമാണ്…

പാസ്സ്‌പോർട്ട് റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം 84; വീണ്ടും പിന്നിലേക്ക്…

വിദേശയാത്രാ ആവശ്യങ്ങൾക്കായി, ഇന്ത്യൻ പൗരന്മാർക്ക് പ്രസിഡന്റിൻ്റെ നിർദ്ദേശപ്രകാരം നൽകപ്പെടുന്ന പാസ്പോർട്ടാണ് ഇന്ത്യൻ പാസ്പോർട്ട്. പാസ്പോർട്ട് സേവ കേന്ദ്രം (Passport Service), വിദേശകാര്യമന്ത്രാലയത്തിൻ കീഴിലുള്ള പാസ്പോർട്ട് & വീസ്സ വിഭാഗം (Passport & Visa (CPV) Division) എന്നിവയ്ക്കാണ് പാസ്പോർട്ട് സംബന്ധിയായ വിഷയങ്ങളുടെ…

17 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച് ആഹാരവുമായി വന്ന സ്നേഹിതാ നന്ദി…

എഴുത്ത് – സന്തോഷ് കെ.കെ. (കെഎസ്ആർടിസി ഡ്രൈവർ). 20.10.2021 തിരുവനന്തപുരം. രാവിലെ വീൽ ഓൺ റെസ്റ്റോറൻ്റിൽ പോയി ദോശയും സാമ്പാറും കഴിച്ചു അവിടുന്ന് ഇറങ്ങി വരുമ്പോൾ മൊബൈൽ ബെല്ലടിച്ചു. ശിവപ്രസാദ് കോളിംഗ്. “ഹലോ.. സന്തോഷേട്ടാ എവിടെയാണ്? ഞാൻ തമ്പാനൂർ ഉണ്ട്. ഞാൻ…

ഉപയോഗിക്കുന്ന ഐഫോണിന് 25000 രൂപ ഡ്യൂട്ടി; പ്രവാസിയ്ക്കുണ്ടായ ദുരനുഭവം

പ്രവാസികൾക്ക് അവർ ഉപയോഗിക്കുന്ന ഒരു പുതിയ ഫോൺ നാട്ടിലേക്ക് കൊണ്ടുവരാനുള്ള അവകാശമില്ലേ? ദുബായിൽ നിന്ന് നാട്ടിലെത്തിയപ്പോൾ കൈയിലുണ്ടായിരുന്ന ഫോണിന് എയർപോർട്ടിൽ കസ്റ്റംസ് ഡ്യൂട്ടി അടക്കേണ്ടിവന്ന ദുരനുഭവം വിവരിച്ച് പ്രവാസിയായ പയ്യന്നൂർ സ്വദേശി ഷഹദ് അയാർ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ് ശ്രദ്ധനേടുകയാണ്.…

ഇത്തരമൊരു സാഹചര്യത്തിൽ ശരിക്കും ഒരു ഡ്രൈവർ എന്താണ് ചെയ്യേണ്ടത്?

കോട്ടയം ജില്ലയുടെ മലയോരമേഖലയായ പൂഞ്ഞാറിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയും ഉരുൾപൊട്ടലും മൂലം വെള്ളം കയറിയ റോഡിലൂടെ കടന്നുപോകുവാൻ ശ്രമിക്കുന്ന കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ ഓഫ് ആകുകയും, ബസ്സിനകത്ത് വെള്ളം കയറി മുങ്ങുന്ന അവസ്ഥ വരികയും, അവസാനം നാട്ടുകാർ ചേർന്ന് രക്ഷിക്കുന്നതുമൊക്കെ എല്ലാവരും…

മാന്യ ഉപഭോക്താക്കളുടെ സഹകരണം അഭ്യർത്ഥിച്ച് കെഎസ്ഇബി

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിതീവ്ര മഴയും, വെള്ളപ്പൊക്കവും, ഉരുൾപൊട്ടലുമൊക്കെ മൂലം ഭീകരാവസ്ഥയാണ് നിലനിൽക്കുന്നത്. ഇതുമൂലം പലയിടങ്ങളിലും വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത തകരാറുകളുമുണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മാന്യ ഉപഭോക്താക്കളുടെ സഹകരണം അഭ്യർത്ഥിച്ച് കെഎസ്ഇബി തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക്…

മഴക്കാലത്ത് ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; MVD യുടെ കുറിപ്പ്

ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം. തുറന്ന് കിടക്കുന്ന ഓടകളും, മാൻഹോളുകളും, വെള്ളം മൂടിക്കിടക്കുന്ന കുഴികളും, ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും, പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം. എങ്കിലും തീരെ യാത്രകൾ…