കല്യാണവണ്ടിയായി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ്; സംഭവം വൈറലായി

കല്യാണയാത്രകൾക്കോ ചെറു വിനോദയാത്രകൾക്കോ വേണ്ടി വലിയ ബസ്സുകൾ വാടകയ്ക്ക് എടുക്കാറുണ്ടല്ലോ. ഇത്തരത്തിൽ വാടകയ്ക്ക് എടുക്കുന്നത് സാധാരണയായി ടൂറിസ്റ്റ് ബസുകളായിരിക്കും. സാധാരണക്കാരായ ചിലർ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സുകളും വാടകയ്ക്ക് എടുക്കാറുണ്ട്. എന്നാൽ വിവാഹാവണ്ടിയായി നമ്മുടെ കെഎസ്ആർടിസി ബസ് എടുത്താലോ? അത്തരത്തിൽ കഴിഞ്ഞ ദിവസം…

കുഞ്ഞിൻ്റെ ചികിത്സയ്ക്ക് കരുതിയ മോതിരം പോയി; വീണ്ടെടുത്ത് പോലീസ്

അസുഖം ബാധിച്ച മകനെ ആശുപത്രിയിൽ കാണിക്കാൻ പണം കണ്ടെത്തുന്നതിനായി കയ്യിലണിഞ്ഞിരുന്ന മോതിരം പണയം വെക്കാൻ ചാവക്കാട് ടൗണിലേക്ക് പുറപ്പെട്ടതായിരുന്നു യുവതി. നടത്തിത്തിനിടയിൽ വിരലിൽ നിന്നും ഊരി മോതിരം നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബിനിടയിലൂടെ അഴുക്കുചാലിലേക്ക് വീണു. ആകെ പരിഭ്രമിച്ച യുവതി അവിടെ നിന്നും…

പ്രഭാതസവാരികൾ അപകടരഹിതമാക്കാം; MVD യുടെ നിർദ്ദേശങ്ങൾ

എഴുത്ത് – Dilip Kumar KG, Motor vehicles Inspector, Kerala. പ്രഭാത നടത്തങ്ങൾ നമ്മുടെ ശീലങ്ങൾ ആവുകയാണ്. അടച്ചുപൂട്ടപ്പെട്ട കോവിഡ് കാലങ്ങൾക്ക് ശേഷം പ്രത്യേകിച്ചും. സ്വാഭാവികമായും റോഡപകടങ്ങളിൽ പെടുന്നവരും വർധിക്കുന്നു. ഇന്ത്യയിൽ 2019 ൽ മാത്രം ഏകദേശം 26000 കാൽനട…

ട്രാൻസ് സൈബീരിയൻ റൂട്ടിലെ ട്രെയിനുകളുടെ സവിശേഷതകളും സൗകര്യങ്ങളും

ട്രാൻസ് സൈബീരിയൻ ട്രെയിൻ യാത്രയെക്കുറിച്ചുള്ള ചരിത്രവും വിവരങ്ങളും കഴിഞ്ഞ ലേഖനത്തിൽ നിങ്ങളെല്ലാവരും വായിച്ചു കാണുമെന്ന് വിശ്വസിക്കുന്നു. അപ്പോൾ നമുക്ക് നമ്മുടെ ട്രെയിൻ യാത്ര തുടങ്ങാം. നാലു ദിവസം നീണ്ടു നിൽക്കുന്ന ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ട്രെയിൻ യാത്ര… റഷ്യയിലെ Yaroslavsky…

കേരള ടൂറിസം മൊബൈല്‍ ആപ്പ് പുറത്തിറക്കി; ഗൂഗിൾ പ്ലേസ്റ്റോറിൽ

കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ആകര്‍ഷകമായ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്താനും സന്ദര്‍ശനാനുഭവങ്ങള്‍ രേഖപ്പെടുത്താനും അവസരം നല്‍കുന്ന കേരള ടൂറിസം മൊബൈല്‍ ആപ്പ് ഗൂഗിൽ പ്ലേ സ്റ്റോറിൽ ലഭ്യമാകും. വിനോദസഞ്ചാരികള്‍ക്ക് എല്ലാ സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ്…

കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലെ ടോയ്‌ലറ്റിൽ പോയ ദുരനുഭവം

യാത്രകൾക്കിടയിൽ ടോയ്‌ലറ്റിൽ പോകണമെന്നു തോന്നിയാൽ എന്തുചെയ്യും? പൊതുസ്ഥലത്തു ഇതൊന്നും പറ്റാത്തതുകൊണ്ട് ആകെയുള്ള ആശ്രയം പൊതു ടോയ്‌ലറ്റുകളാണ്. നമ്മുടെ നാട്ടിലെ പബ്ലിക് ടോയ്‌ലറ്റുകളുടെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതും കെഎസ്ആർടിസി ബസ് സ്റ്റാണ്ടുകളിലേതാണെങ്കിലോ? ഇത്തരത്തിൽ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പൊതുടോയ്‌ലറ്റിൽ കയറിയപ്പോൾ…

50 മണിക്കൂറിനുള്ളിൽ കാറിൽ ലഡാക്ക് – കന്യാകുമാരി യാത്ര; മലയാളി റെക്കോർഡ്

50 മണിക്കൂറിനുള്ളിൽ, കൃത്യമായി പറഞ്ഞാൽ 49 മണിക്കൂറും 34 മിനുറ്റും കൊണ്ട് അങ്ങ് ലഡാക്കിൽ നിന്നും കന്യാകുമാരിയിലേക്ക് കാറിൽ യാത്ര ചെയ്ത് റെക്കോർഡ് ഇട്ടിരിക്കുകയാണ് മൂന്നു മലയാളി യുവാക്കൾ. സംഭവം അടിപൊളിയല്ലേ? കുറച്ചുനാൾ മുൻപ് കോതമംഗലത്തു വെച്ച് നമ്മൾ ഒരു ഫ്ലാഗ്…

ലോകത്തിലെ ഏറ്റവും കൂടുതൽ ദൂരമോടുന്ന രണ്ടാമത്തെ ട്രെയിനിൽ…

റഷ്യൻ തലസ്ഥാനമായ മോസ്‌ക്കോയിലെ കറക്കമെല്ലാം കഴിഞ്ഞു ഞങ്ങൾ ഒരു കിടിലൻ യാത്രയ്ക്ക് പ്ലാനിട്ടു. മറ്റൊന്നുമല്ല, ലോകത്തിലെ ഏറ്റവും വലിയ ട്രെയിൻ റൂട്ടായ ട്രാൻസ് സൈബീരിയൻ റെയിൽവേയിലൂടെ ഒരു യാത്ര പോകുന്നു. കൂടെ സഹീർ ഭായിയും അതോടൊപ്പം തന്നെ മലയാളി സുഹൃത്തുക്കളായ ഫാസിലും…

റഷ്യൻ തലസ്ഥാനമായ മോസ്‌ക്കോയിലെ ‘നൈറ്റ് ലൈഫ്’ ഇങ്ങനെ..

നമ്മൾ ഒരു സ്ഥലം പകൽ കണ്ടാസ്വദിക്കുന്നതുപോലെ തന്നെ, ചിലപ്പോൾ അതിനേക്കാൾ മനോഹരമായിരിക്കും അവിടത്തെ രാത്രിക്കാഴ്ചകളും അനുഭവങ്ങളും. ബാങ്കോക്ക്, പാട്ടായ, ക്വലാലംപൂർ തുടങ്ങിയ സ്ഥലങ്ങളിലെ നൈറ്റ്‌ലൈഫ് പ്രശസ്തവുമാണല്ലോ. അങ്ങനെ ഞങ്ങൾ ഇത്തവണ റഷ്യൻ തലസ്ഥാനമായ മോസ്‌ക്കോയുടെ ‘നൈറ്റ് ലൈഫ്’ആസ്വദിക്കുവാൻ തീരുമാനിച്ചു. നേരമിരുട്ടിയതോടെ ഞങ്ങൾ…

ഈജിപ്റ്റിലെ പിരമിഡ് സന്ദർശിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം

വിവരണം – Sameer Chappan. ഈ കഴിഞ്ഞ ചെറിയ പെരുന്നാൾ ലീവ് പ്രഖ്യാപിച്ചത് തൊട്ടുള്ള അന്വേഷണമായിരുന്നു അധികം ക്വാറന്റൈൻ പ്രോട്ടോക്കോളില്ലാത്ത ഒരു രാജ്യത്തേക്കുള്ള യാത്ര. ഒടുവിൽ ബക്കറ്റ് ലിസ്റ്റിന്റെ താഴെ തട്ടിൽ എവിടെയോ ഒളിച്ച് കിടന്നിരുന്ന ഈജിപ്തിനെ അങ്ങ് പൊക്കി. പിന്നീട്…